|    Mar 29 Wed, 2017 6:44 am
FLASH NEWS

ഐഎസും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ല- കോടിയേരി ബാലകൃഷ്ണന്‍

Published : 27th July 2016 | Posted By: sdq

rss

തിരുവനന്തപുരം: ഭീകര സംഘടനയായ ഐഎസും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടു സംഘടനകളും അവരുടെ ലക്ഷ്യം നേടുന്നതിന് ആരെയും കൊലപ്പെടുത്തും. ഐഎസ് പോലെ തന്നെയാണ് ആര്‍എസ്എസും പ്രവര്‍ത്തിക്കുന്നത് -കോടിയേരി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day