|    Mar 23 Thu, 2017 11:52 pm
FLASH NEWS

ഐഎസിന് പിന്തുണ ആരോപിച്ച് ഇസ്‌ലാമിക പ്രഭാഷകന് അഞ്ചര വര്‍ഷം തടവ്

Published : 7th September 2016 | Posted By: mi.ptk

14269495_1781276398822804_682123878_n

ഇസ്‌ലാമിക പ്രഭാഷകന്‍ അന്‍ജം ചൗദരിയെയും സഹായിയെയും അഞ്ചര വര്‍ഷത്തെ തടവിന് ബ്രട്ടീഷ് കോടതി വിധിച്ചു. യൂട്യൂബ് വീഡിയോകളിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ. 20 വര്‍ഷത്തെ തെളിവുകള്‍ പരിശോധിച്ചാണ് ചൗദരിക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും ചൗദരിയുടെ അനുയായികള്‍ ആക്രമണം നടത്തിയെന്ന് പോലീസ് ആരോപിക്കുന്നുണ്ട്.

(Visited 578 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക