|    Jan 22 Sun, 2017 5:12 am
FLASH NEWS

ഐഎഫ്എഫ്‌കെ: സ്ത്രീപക്ഷകഥകളുമായി ആറ് ചിത്രങ്ങള്‍

Published : 4th December 2015 | Posted By: swapna en

തിരുവനന്തപുരം: ഇന്ന് തിരിതെളിയുന്ന ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍  സ്ത്രീപക്ഷ കഥകളുമായി വനിതാ സംവിധായകരുടേതുള്‍പ്പെടെയുള്ള ആറ് ചിത്രങ്ങള്‍ ‘വിമന്‍ പവര്‍’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ച ഫല്‍പ്പിങ് ഇന്‍ ദി മിഡില്‍ ഓഫ് നോവേര്‍, ഇക്‌സാനുവല്‍, കില്‍ മി പ്ലീസ്, മൈ മദര്‍, ദി സെക്കന്‍ഡ് മദര്‍, ദി സമ്മര്‍ ഓഫ് സാന്‍ഗൈ ല്‍ എന്നീ ചിത്രങ്ങളാണ്  പ്രദര്‍ശനത്തിനെത്തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക