|    Jul 28 Fri, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐഎഫ്എഫ്‌കെ സിഗ്‌നേച്ചര്‍ ഫിലിം

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 21ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഈ വര്‍ഷത്തെ സിഗ്‌നേച്ചര്‍ ഫിലിമിന് വേണ്ടിയുള്ള ആശയങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 10ല്‍ നിന്ന് 13ലേക്കു മാറ്റി. ആശയങ്ങള്‍ സ്‌റ്റോറി ബോര്‍ഡും ബജറ്റും സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം എന്ന വിലാസത്തിലേക്ക് വൈകീട്ട് 5 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക