|    Jul 26 Wed, 2017 4:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎഫ്എഫ്‌കെ ഡിസംബര്‍ ഒമ്പത് മുതല്‍

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 21ാമത് അന്താരാഷ്ട്ര ചലച്ചിതോല്‍സവം (ഐഎഫ്എഫ്‌കെ) ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ നടത്തിപ്പിനായി കലാ, സാംസ്‌കാരിക, സാമൂഹികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള സംഘാടകസമിതി രൂപീകരണം സപ്തംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക