|    Oct 21 Sun, 2018 1:59 pm
FLASH NEWS
Home   >  Kerala   >  

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അന്തരിച്ചു

Published : 28th September 2017 | Posted By: mi.ptk

കണ്ണൂര്‍: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പില്‍(72) അന്തരിച്ചു. സ്വവസതിയിലായിരുന്നു അന്ത്യം. 2004മുതല്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. 1998ല്‍ ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. തറവാടായ കായ്യത്ത്‌റോഡിലെ തനീമില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകിട്ട് നാലോടെ ഓടത്തില്‍പള്ളിയില്‍ ഖബറടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss