|    Oct 23 Tue, 2018 7:10 pm
FLASH NEWS
Home   >  Kerala   >  

ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്മാറി

Published : 9th January 2017 | Posted By: mi.ptk

secretariate

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായി ഒരു വിഭാഗം നടത്താന്‍ തീരുമാനിച്ച അവധി സമരത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറി.മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നടപടി. സമരം സര്‍ക്കാരിന് എതിരെയല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ കയറാന്‍ തീരുമാനിച്ചതായും അസോസിയേഷന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss