|    Oct 21 Sun, 2018 3:13 pm
FLASH NEWS
Home   >  National   >  

ഐഎംഎഫ് സഹായം വേണ്ടെന്ന് പാകിസ്താന്‍

Published : 2nd August 2016 | Posted By: mi.ptk

kkk

കറാച്ചി:അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ സഹായം ഇനി മേലില്‍ ആവശ്യമില്ലെന്ന് പാക് ധനമന്ത്രി ഇഷാഖ് ദാര്‍. ഐഎംഎഫിന്റെ സഹായം സ്വീകരിക്കുന്നത് ഇടനടി അവസാനിപ്പിക്കുമെന്നും 2050തോടെ സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ 18ാം സ്ഥാനത്ത് പാകിസ്താന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള ചെറിയ പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കുന്നതായും പാകിസ്താന്റെ സാമ്പത്തിക സ്ഥിതിയില്‍ വളര്‍ച്ചയുണ്ടാവുന്നതായും മുതിര്‍ന്ന ഐഎംഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss