|    Jul 24 Mon, 2017 4:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐആര്‍എഫിന്റെ 18.73 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) 18.73 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ജപ്തിയെന്ന് ഇഡി അറിയിച്ചു. അതേസമയം, ഭീകരവിരുദ്ധ നിയമപ്രകാരം ചുമത്തിയ കേസില്‍ നായികിനെതിരേ എന്‍ഐഎ രണ്ടാമത്തെ നോട്ടീസ് പുറത്തിറക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക