|    Jul 20 Fri, 2018 8:06 am
FLASH NEWS
Home   >  Kerala   >  

ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിനു നേരെ ആക്രമണം

Published : 21st September 2017 | Posted By: shadina sdna

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫിസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കാര്‍ പൂര്‍ണമായും തകര്‍ത്തു. ആക്രമണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. ഈ സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ഓഫിസില്‍ ഉണ്ടായിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം പ്രത്യേക പോലിസ് സംഘം അന്വേഷണം നടത്തും. പോലിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss