|    Oct 21 Sun, 2018 1:22 pm
FLASH NEWS

ഏഷ്യാനെറ്റ് ഓഫിസ് ആക്രമണം: കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു

Published : 22nd September 2017 | Posted By: fsq

 

തൊടുപുഴ: ഏഷ്യാനെറ്റ് ഓഫിസിനെതിരെ ആലപ്പുഴയി ല്‍ നടന്ന ആക്രമണത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രകടനവും തുര്‍ന്ന് യോഗവും സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം എന്‍. സുരേഷ്, വൈസ് പ്രസിഡന്റുമാരായ എം  ബിലീന, കെ വി സന്തോഷ് കുമാര്‍, ഖജാഞ്ചി എം എസ് സന്ദീപ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ബി വില്‍സണ്‍, എയ്ഞ്ചല്‍ എം ബേബി, മുന്‍ സെക്രട്ടറി വിനോദ് കണ്ണോളി, മുന്‍ സംസ്ഥാന സെക്രട്ടറി റോണി ജോസഫ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss