|    Apr 26 Wed, 2017 3:30 pm
FLASH NEWS

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി: ഗോള്‍മഴ പെയ്യിച്ച് ഇന്ത്യ സെമിയില്‍

Published : 26th October 2016 | Posted By: SMR

ഖൗത്താന്‍ (മലേസ്യ): ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി പുരുഷ ഹോക്കിയുടെ സെമിയില്‍ കടന്നു. ഇന്നലെ നടന്ന പൂള്‍ മല്‍സര ത്തില്‍ ചൈനയെ 9-0നു മുക്കിയാണ് ഇന്ത്യ മുന്നേറിയത്.
ആകാശ്ദീപ് സിങ ് (രണ്ട്), അഫാന്‍ യൂസുഫ് (രണ്ട്), ജസ്ജീത് കുലാര്‍ (രണ്ട്), രൂപീന്ദര്‍പാല്‍ സിങ്, നികിന്‍, ലളിത് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. കളിയുടെ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day