|    Feb 20 Mon, 2017 9:56 pm
FLASH NEWS

ഏഷ്യന്‍ കരാട്ടെ ചാംപ്യന്‍ഷിപ്പ്: ആറ് വയസ്സുകാരന് സ്വര്‍ണം

Published : 1st December 2016 | Posted By: SMR

കാശ്മീര്‍: എഷ്യന്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ജമ്മുകാശ്മീരിന്റെ ആറുവയസ്സുകാരനായ ഹാഷിം മംന്‍സൂറിന് സ്വര്‍ണം. 19 രാജ്യങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത സബ് ജൂനിയര്‍ വിഭാഗം ചാംപ്യന്‍ഷിപ്പിലാണ് കുട്ടിത്താരം സ്വര്‍ണം നേടിയത്. ജമ്മുകാശ്മീരിലെ ബണ്ഡിപ്പൂര്‍ സ്വദേശിയാണ് ഹാഷിം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക