|    Aug 24 Thu, 2017 1:09 am
FLASH NEWS
Home   >  Kerala   >  

ഏഴ് വയസുകാരിയെ ഉപദ്രവിച്ച 65കാരന്‍ കസ്റ്റഡിയില്‍

Published : 3rd August 2017 | Posted By: mi.ptk

പത്തനംതിട്ട: പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ഏഴ് വയസുകാരിയെ ഉപദ്രവിച്ച കേസില്‍ 65 കാരന്‍ പൊലീസ് കസ്റ്റഡിയില്‍.ചെന്നീര്‍ക്കര പനക്കല്‍ ഭാഗത്ത് കൊച്ചു മുറിയില്‍ ജോയി അണ് പിടിയിലായത്. കുട്ടി സ്‌കൂളില്‍ പോയിട്ട് തിരികെ വരുമ്പോള്‍ പരിചയം മുതലെടുത്ത് വീട്ടില്‍ വിളിച്ചു കയറ്റി ഉപദ്രവിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക