|    Jan 22 Sun, 2017 11:56 pm
FLASH NEWS

കലാശക്കൊട്ട് കഴിഞ്ഞു, ഇനി നിശബ്ദപ്രചാരണം

Published : 3rd November 2015 | Posted By: G.A.G

മലപ്പുറം : മറ്റന്നാള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ പ്രചാരണകോലാഹലങ്ങള്‍ക്ക് സമാപനമായി. അങ്ങാടികളിലും കവലകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി മുദ്രാവാക്യം വിളികളുയര്‍ത്തി വീറും വാശിയും പ്രകടിപ്പിച്ച കലാശക്കൊട്ട്് നടന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 44,388 സ്ഥാനാര്‍ഥികളാണു അഞ്ചാം തീയതി ജനവിധി തേടുന്നത്്. ഈ ജില്ലകളില്‍ നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക