|    Jun 21 Thu, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഏറ്റുമുട്ടല്‍; രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു

Published : 24th July 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നു വനമേഖലയിലെത്തിയ സേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുടര്‍ന്ന് തിരിച്ചടിച്ചപ്പോഴാണു മാവോവാദികള്‍ മരിച്ചത്. സ്ഥലത്തുനിന്ന് മിസൈല്‍ ലോഞ്ചറടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജനതന സര്‍ക്കാര്‍ ഗ്രൂപ്പിന്റെ തലവനും രണ്ടാമന്‍ ഗ്രൂപ്പിലെ ആയുധനിര്‍മാണ സംഘത്തില്‍പ്പെട്ടയാളുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss