|    Feb 18 Sun, 2018 2:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി ഇന്ത്യയില്‍

Published : 18th January 2017 | Posted By: fsq

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി മുതല്‍ ഇന്ത്യയില്‍. ഗുജറാത്തിലെ മൊറോട്ടയിലാണ് പുതിയ സ്റ്റേഡിയം ആരംഭിക്കുന്നത്. 1.10 ലക്ഷം കാണികള്‍ക്ക് ഇരിപ്പടം സൗകര്യം ഒരുക്കി നിര്‍മിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ചിലവ് 700 കോടിയാണ്. സര്‍ദാര്‍ പട്ടേല്‍ ഗുജറാത്ത് സ്‌റ്റേഡിയം നിലനിന്ന് സ്ഥലത്തുനതന്നെയാണ് പുതിസ സ്റ്റേഡിയം നിര്‍മിക്കുന്നതെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമള്‍ നതാനി വ്യക്തമാക്കി. 90,000 പേര്‍ക്ക് ഇരിപ്പിടമുള്ള ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നിലവില്‍ ഏറ്റവും വലുത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കാനാണ് പദ്ധതി ഇടുന്നതെന്നും നതാനി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss