|    Mar 28 Tue, 2017 9:38 pm
FLASH NEWS

ഏറ്റവും ചെറിയ പ്രിന്ററുമായി എച്ച് പി

Published : 27th September 2016 | Posted By: frfrlnz

deskjet-3700

വാഷിങ്ടണ്‍: അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍മാരായ എച്ച് പി ലോകത്തിലെ ഏറ്റവും ചെറിയ പ്രിന്റര്‍ ഇന്ത്യയില്‍ പുറത്തിറക്കി. എച്ച് പി ഡെസ്‌ക്‌ജെറ്റ് 3700 എന്ന പേരിലുള്ള പ്രിന്ററിന്റെ വില 7,176 രൂപയാണ്. ഇന്‍ജെക്റ്റ് പ്രിന്ററാണിത്. സ്‌കാന്‍ ചെയ്യാനും, വൈ ഫൈ മുഖേന മൊബൈലില്‍ നിന്ന് പ്രിന്റ് ചെയ്യാനും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാനും ഇതില്‍ സംവിധാനമുണ്ട്.

hp-new

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day