|    Oct 24 Wed, 2018 4:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഏതെങ്കിലും കോളജുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്താല്‍ കര്‍ശന നടപടി : മന്ത്രി

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസിന് പുറമെ ഏതെങ്കിലും കോളജുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏതെങ്കിലും മാനേജ്‌മെന്റുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി ആന്റ് ഫീ റഗുലേറ്ററി കമ്മിറ്റിക്ക് പരാതി നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss