|    Mar 25 Sat, 2017 5:45 am
FLASH NEWS

ഏതു വസ്തുവിലും പ്രിന്റ് ചെയ്യാം, സെറോക്‌സിന്റെ പുതിയ പ്രിന്റര്‍

Published : 5th September 2016 | Posted By: frfrlnz

xerox
ന്യൂയോര്‍ക്ക്: ത്രിമാന രൂപത്തിലുള്ള ഏതു വസ്തുവിലും ഫോട്ടോ, ഇമേജ്, ടെക്സ്റ്റ് എന്നിവ പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന  പുതിയ ഇന്‍ജക്റ്റ് പ്രിന്റര്‍ അമേരിക്കന്‍ കമ്പനിയായ സെറോക്‌സ് വികസിപ്പിച്ചെടുത്തു ഡയറക്ട് ടു ഒബ്ക്ട് ഇന്‍ജെറ്റ് പ്രിന്റര്‍ എന്നാണ് ഇതിന്റെ പേര്. 145,000 ഡോളറാണ് ഇതിന്റെ വില. 1,200 ഡിപിഐ റെസലൂഷനില്‍ പ്രിന്റ് ചെയ്യാം.

(Visited 726 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക