|    Sep 26 Tue, 2017 12:46 pm

ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തകരും

Published : 12th November 2016 | Posted By: SMR

കൂറ്റനാട്: എക സിവില്‍കോഡ് നടപ്പാക്കിയാല്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തകരുമെന്നു എന്‍ സി എച്ച് ആര്‍ ഒ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന എകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ കാംപയിന്റെ ഭാഗമായി വാവന്നൂര്‍ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേപ്പാല്‍ കോലപാതകം പോലത്തെ കാര്യങ്ങള്‍ നാട്ടില്‍ നടക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കാനോ നിയമനടപടികള്‍ സികരിക്കാനോ മുത്തശ്ശി പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല.  ഇതുപോലുളള ജനകിയപ്രശ്‌നങ്ങള്‍ എറ്റെടുക്കാന്‍ എസ് ഡി പി ഐയാണു മുന്നില്‍ കാണുളളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടി മണ്ഡലം കമ്മറ്റി അഗം ഹമിദ് ചാലിപുറം ഉദ്ഘാടനം ചെയ്തു. സി എം നസിര്‍ കണ്ണൂര്‍ വിഷയാവതരണം നടത്തി.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക