|    Sep 24 Sun, 2017 3:21 am
FLASH NEWS

ഏക സിവില്‍ കോഡ്: എസ്ഡിപിഐ പദയാത്ര നടത്തും

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: ഏകസിവില്‍കോഡ് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് വ്യാപകമായി പദയാത്രകള്‍ സംഘടി—പ്പിക്കുവാന്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാറാട് ഒന്നാം കലാപം സിബിഐ അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. അമിത മുന്ന, ഇ നാസര്‍, ജലീല്‍സഖാഫി, സലീം കാരാടി, സി കുഞ്ഞാലി, മുസ്തഫ പാലേരി, നജീബ് അത്തോളി, പി ടി കുട്ട്യാലി, സാലിം അഴിയൂര്‍, എം എ സലീം, ഷാനവാസ് മാത്തോട്ടം, വി എ മജീദ്, പി വി അന്‍വര്‍, റഊഫ് കുറ്റിച്ചിറ, അബ്ദുല്‍ ഖയ്യൂം, വാഹിദ് ചെറുവറ്റ, എന്‍ കെ സുഹറാബി, ഡോ. അഹമ്മദ് മുഹമ്മദ് നദ്‌വി, ടി പി മുഹമ്മദ്, ടി പി യൂസഫ്, ഇ കെ മുഹമ്മദ്, മാക്കൂല്‍ മൂഹമ്മദ്, കബീര്‍ തിക്കോടി, ഷംസീര്‍ ചോമ്പാല, വി കുഞ്ഞമ്മദ്, സാദിഖ് എടക്കടകണ്ടി, അസീസ് മാസ്റ്റര്‍, പി കെ ഉസ്മാന്‍ അലി, അസ്്‌ലം ആനക്കുഴിക്കര, സക്കീര്‍ വെങ്ങാലി, ഗഫൂര്‍ വെള്ളയില്‍, സക്കീര്‍ ആനമാട്, കെ പി അല്‍ഫിയ, സുബൈദ കാരന്തൂര്‍, നസീമ പാലാഴി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക