|    Sep 24 Sun, 2017 3:14 am
FLASH NEWS

ഏക സിവില്‍കോഡ്: എസ്ഡിപിഐ പദയാത്ര നടത്തി

Published : 24th November 2016 | Posted By: SMR

വെങ്കിടങ്ങ്: ഏക സിവില്‍കോഡ് നടപ്പാക്കുനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐ വെങ്കിടങ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പദയാത്ര വെങ്കിടങ്ങില്‍ മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് പാടൂര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് പാടൂര്‍ അധ്യക്ഷത വഹിച്ചു. ബി കെ ഹുസ്സൈന്‍ തങ്ങള്‍, ദില്‍ഷാദ്, സിറാജ്, വാഹിദ്, ഷഫീര്‍, സിറാജ് വാടാനപ്പള്ളി, ഫൈസല്‍ സംസാരിച്ചു. കനകന്‍, നാരായണന്‍, ഷറഫുദീന്‍, സിദിഖ്, സഈദ് തങ്ങള്‍, ഷറഫുദ്ദീന്‍ തങ്ങള്‍, സുബൈര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക