|    May 27 Sat, 2017 9:24 pm
FLASH NEWS

ഏക സിവില്‍കോഡ് അനുവദിക്കില്ല: കേരള ബാഖവി മജ്‌ലിസുല്‍ ഉലമ

Published : 17th October 2016 | Posted By: Abbasali tf

കോഴിക്കോട്:  ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടത്തുന്ന കുല്‍സിത ശ്രമം അനുവദിക്കില്ലെന്ന് കേരള ബാഖവി മജ്‌ലിസുല്‍ ഉലമ. എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരം വച്ചുപുലര്‍ത്താന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ലോക രാഷ്ട്രങ്ങളില്‍ ഇന്ത്യക്കുള്ള പ്രത്യേകതയും ഇതാണ്. ഏക സിവില്‍ കോഡ് വാദം അതിനെയെല്ലാം ഇല്ലാതാക്കും. എ കെ യൂസുഫ് ബാഖവി അധ്യക്ഷത വഹിച്ചു. അബൂ താഹിര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. യൂ കെ അബ്ദുല്‍ ലത്തീഫ് ബാഖവി, കെ അബ്ദുല്‍ ബാരി ബാഖവി, പി കെ അബ്ദുല്ല ബാഖവി, അഷ്‌റഫ് ബാഖവി ചാലിയം, മൊയ്തീന്‍ കുട്ടി ബാഖവി എസ്‌റ്റേറ്റില്‍, പി ടി അബ്ദുല്ല ബാഖവി, കെ അബ്ദുല്ല ബാഖവി വാവാട്, ഇ ടി മുഹമ്മദ് ബാഖവി, എം കെ ഉമ്മര്‍ ബാഖവി, കെ ഹുസൈന്‍ ബാഖവി, കെ കെ അഹമ്മദ് കുട്ടി ബാഖവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day