|    Dec 16 Sun, 2018 4:09 am
FLASH NEWS
Home   >  Kerala   >  

എ വി വിജയ രാഘവന്‍ എല്‍ ഡി എഫ് കണ്‍വീനര്‍

Published : 1st June 2018 | Posted By: Jasmi JMI


തിരുവനന്തപുരം: ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എല്‍ഡിഎഫില്‍ അഴിച്ച് പണി.കേന്ദ്ര കമ്മിറ്റി അംഗമായ എ വി വിജയ രാഘവന്‍ എല്‍ ഡി എഫ് കണ്‍വീനറാകും.ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.ഔദ്യോതിക പ്രഖ്യാപനം ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിന് ശേഷം.നിലവിലെ കണ്‍വീനറായ വൈക്കം വിശ്വനാഥ് തന്റെ അനാരോഗ്യത്തെ തുടര്‍ന്ന് തല്‍സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss