|    Sep 24 Mon, 2018 7:36 am
FLASH NEWS
Home   >  Todays Paper  >  page 10  >  

എ പി ജെ അബ്ദുല്‍കലാം അവാര്‍ഡ് അബ്ദുല്‍ജലീല്‍ പെര്‍ളയ്ക്ക്

Published : 29th January 2017 | Posted By: fsq

 

കാസര്‍കോട്: മികച്ച പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ദേശീയ പുരസ്‌കാരമായ ഡോ. എ പി ജെ അബ്ദുല്‍കലാം അവാര്‍ഡ്് പരവനടുക്കം ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ജലീല്‍ പെര്‍ളയ്ക്ക്. ദേശീയതലത്തില്‍ 3000 സ്‌കൂളുകളില്‍ നിന്നും 20 പ്രിന്‍സിപ്പല്‍മാരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. വിദ്യാഭ്യാസമേഖലയിലെ നേട്ടം, സിബിഎസ്ഇക്ക് വേണ്ടിയുള്ള സംഭാവന തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. 13 വര്‍ഷമായി ആലിയയില്‍ സേവനമനുഷ്ഠിച്ചു വരികയാണ് ഇദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss