|    Oct 18 Thu, 2018 7:05 pm
FLASH NEWS
Home   >  News now   >  

എസ്.ഡി.പി.ഐ റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ റാലി നാളെ

Published : 7th September 2017 | Posted By: mi.ptk

കോഴിക്കോട് : റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍  ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ മുഴുവന്‍ ജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss