|    Oct 22 Sun, 2017 6:41 am
Home   >  News now   >  

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് ചിഹ്നം ‘ടെലിവിഷന്‍’

Published : 28th March 2016 | Posted By: sdq

sdpi symbol

 

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ‘ടെലിവിഷന്‍’ ചിഹ്നം അനുവദിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ടെലിവിഷന്‍ ചിഹ്നം തന്നെയായിരുന്നു എസ്ഡിപിഐക്ക് അനുവദിച്ചിരുന്നത്.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക