എസ്.ഡി.പി.ഐ ഇലക്ഷന് മോണിറ്ററി കമ്മിറ്റി രൂപീകരിച്ചു
Published : 9th October 2015 | Posted By: swapna en
കോട്ടയം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോട്ടയം മുനിസിപ്പാലിറ്റിയില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനായി മോണിറ്ററി കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി ബാബു പാക്കിലിനെയും കണ്‍വീനറായി കെ എം സിദ്ദീഖിനെയും തിരഞ്ഞെടുത്തു. ജീമോന്‍ അറുപുഴ, യു നവാസ്, പ്രമോദ് തിരുവാതുക്കല്‍, ഹരി സംക്രാന്തി, റഹിം നീലിമംഗലം, അസീസ്, ഷാജി സംക്രാന്തി, അനസ് മുണ്ടകം എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് ഷഫീഖ് റസാക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് അഫ്സല് പി എ ഉദ്ഘാടനം ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.