|    Jun 29 Thu, 2017 4:14 pm
FLASH NEWS
Home   >  Kerala   >  

എസ്.ഡി.പി ഐ അനുശോചിച്ചു

Published : 26th November 2016 | Posted By: G.A.G

castro

കോഴിക്കോട് : വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അനുശോചിച്ചു. മര്‍ദിത ജനതയുടെ വിമോചനത്തിന് കരുത്ത് പകര്‍ന്ന വിപ്ലവ പോരാളിയെയാണ് നഷ്ടമായതെന്ന് സെക്രട്ടറിയേറ്റ് അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എ സലീം, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറിമാരായ സലീം കാരാടി, സാലിം അഴിയൂര്‍, കെ.പി.ഗോപി, ട്രഷറര്‍ മുസ്തഫ പാലേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക