|    Jul 25 Tue, 2017 10:20 pm
FLASH NEWS
Home   >  Kerala   >  

എസ്.ഡി.പി.ഐയുടെ സഹായം വാങ്ങിയത് ആരെന്ന് എല്ലാവര്‍ക്കുമറിയാം: ചെന്നിത്തല

Published : 18th July 2016 | Posted By: G.A.G

Ramesh-Chennithalaതിരുവനന്തപുരം: കുറ്റിയാടിയില്‍ എസ്.ഡി.പി.ഐയുടെ സഹായം വാങ്ങിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. ആര്‍ എസ് എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും സിപിഎമ്മിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐക്കാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്തുവെന്നും ചെന്നിത്തല ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക