|    Oct 22 Mon, 2018 5:28 pm
FLASH NEWS
Home   >  Kerala   >  

എസ്.ഡി.ടി.യു കോഴിക്കോട് ജില്ലാ കമ്മറ്റി പുനക്രമീകരിച്ചു

Published : 12th September 2017 | Posted By: shins

കോഴിക്കോട് :  സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) കോഴിക്കോട് ജില്ലാ കമ്മറ്റി പുനക്രമീകരിച്ചു.
കബീർ തിക്കോടി (പ്രസിഡന്റ്), ടി.അബ്ദുൽ വാഹിദ് (വൈസ് പ്രസിഡന്റ്), ഫിർഷാദ് കമ്പിളിപ്പറമ്പ് (ജനറൽ സെക്രട്ടറി), എ.ടി.കെ അഷറഫ് (സെക്രട്ടറി), സിദ്ധീഖ് താമരശ്ശേരി (ട്രഷറർ), മുഹമ്മദ് ടി.കെ, മൊയ്തീൻ പേരാമ്പ്ര, ഷറഫുദ്ധീൻ വെളളയിൽ, യൂസഫ് പാലാഴി തുടങ്ങിയവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
പൊറ്റമ്മൽ റീജനൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എ.വാസു ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറി നിസാമുദ്ധീൻ തച്ചോണം, സംസ്ഥാന സമിതി അംഗം ഇസ്മായിൽ കമ്മന, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറൽ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറി സലീം കാരാടി  തുടങ്ങിയവർ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss