|    Sep 21 Fri, 2018 2:53 am
FLASH NEWS
Home   >  Pravasi  >  Gulf  >  

എസ്‌കെഐസി ഖതീഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published : 11th June 2018 | Posted By: AAK

ദമ്മാം: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ഖതീഫ് സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ജനറല്‍ കൗണ്‍സില്‍ യോഗം ഹംസ ഫൈസി റിപ്പണ്‍ ഉദ്ഘാടനം ചെയ്തു. മാഹീന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇഖ്ബാല്‍ ഫൈസി, സി പി ശരീഫ്, ടി എീ ഹംസ, മുഹമ്മദലി ചേളാരി, മുഷ്താഖ് പേങ്ങാട്, ഫസല്‍ മുസ്ലിയാര്‍, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സിദ്ദീഖ് കണിയാപുരം സംസാരിച്ചു. മുഹ്‌സിന്‍ ഹുദവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ഇഖ്ബാല്‍ ഫൈസി പെരിന്തല്‍മണ്ണ (ചെയര്‍മാന്‍), ഹംസ ഫൈസി റിപ്പണ്‍ (പ്രസിഡന്റ്), അഹമ്മദ് നിസാമി, സി പി ശരീഫ്, ഫസല്‍ മുസ്ലിയാര്‍ (വൈസ് പ്രസി.), മുഷ്താഖ് പേങ്ങാട് (ജ. സെക്രട്ടറി), മുഹമ്മദ് കുട്ടി കരിങ്കപ്പാറ, റാഫി പെരുന്തല്ലൂര്‍, നിസാം കണ്ണൂര്‍ (ജോ. സെക്രട്ടറി), സിദ്ദീഖ് കണിയാപുരം (ട്രഷറര്‍), അബ്ദുല്‍ അസീസ് കാരാട്, ഫൈസല്‍ മക്രേരി, ജാഫര്‍ തങ്ങള്‍ (മദ്റസ കോര്‍ഡിനേറ്റര്‍), മുഹമ്മദലി ചേളാരി, ടി എം ഹംസ തൃക്കടീരി, അലി മേല്‍മുറി (ഉപദേശക സമിതി), മുഹമ്മദ് കുട്ടി രാമനാട്ടുകര, ശംസുദ്ദീന്‍, ഷാജഹാന്‍ താറൂത്, ബീരാന്‍ കുട്ടി മുതുവല്ലൂര്‍, കാസിം, ലത്തീഫ്, ശാഹുല്‍ ഹമീദ്, റഹൂഫ് അല്‍ജിഷ് (പ്രവര്‍ത്തക സമിതി).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss