|    Jul 23 Sun, 2017 12:24 pm
FLASH NEWS

എസ്‌ഐയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കേസെടുത്തു

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: ഔദ്യോഗിക ഡ്യൂട്ടിക്കിടെ വെള്ളത്തൂവല്‍ എസ്‌ഐ ശിവലാലിനെ വഴിയില്‍ തടയുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ് എടുത്തു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡ ന്റിന്റെ െ്രെഡവര്‍ മുത്തുരാജിനെതിരെയാണ് ഇന്നലെ മൂന്നാര്‍ പോലിസ് കേസെടുത്തത്.മൂന്നാറിലൂടെ സഞ്ചരിക്കുകയായിരുന്ന എസ്‌ഐയുടെ ഔദ്യോഗിക വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ പ്രതി വാഹനത്തിന് മുമ്പില്‍ വണ്ടി കുറുകെ നിര്‍ത്തുകയായിരുന്നു.കടന്നു പോകുന്നതിനായി വണ്ടി മാറ്റുവാന്‍ എസ്‌ഐ ആവശ്യപ്പെട്ടെങ്കിലുംമുത്തുരാജ് വഴങ്ങിയില്ല.തുടര്‍ന്ന് എസ്‌ഐയെ ചീത്തവിളിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക