|    Sep 19 Tue, 2017 10:28 pm
FLASH NEWS

എസ്‌ഐയെ മര്‍ദിച്ച കേസ്: പ്രതി അറസ്റ്റില്‍

Published : 14th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങള്‍ തടയാനെത്തിയ ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ മോഹനന്റെ മൂക്കിന്റെ പാലം അടിച്ചുതര്‍ത്ത കേസില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാട്ടെ ഉണ്ണികൃഷ്ണനെയാണ് ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രി പരിസരത്തെ ഷോപ്പിലെത്തിയ അജിത് എന്ന യുവാവിനെ കൈയേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക