|    May 30 Tue, 2017 9:26 am
FLASH NEWS

എസ്ബിടി 17 ക്ലിയറിങ് ഹൗസുകള്‍ കൂടി നിര്‍ത്തലാക്കുന്നു

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിയന്ത്രണത്തിലുള്ള 17 നോണ്‍ എംഐസിആര്‍ ക്ലിയറിങ് ഹൗസുകള്‍ കൂടി പ്രവര്‍ത്തനം നിര്‍ത്തലാക്കി.
കുമ്പനാട്, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കായംകുളം, ഹരിപ്പാട്, ചേര്‍ത്തല, കൊട്ടാരക്കര, പുനലൂര്‍, നിലമ്പൂര്‍, വളാഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, പൊന്നാനി, പയ്യന്നൂര്‍, മാനന്തവാടി, കാസര്‍കോഡ് എന്നിവയാണ് നിര്‍ത്തലാക്കിയത്.
ബാങ്കേഴ്‌സ് ക്ലിയറിങ് ഹൗസുകളുടെ ഏകീകൃത ചട്ടനിയമങ്ങളിലെ ചട്ടം 25ന് അനുസൃതമായി ചെക്ക് ട്രങ്കേഷന്‍ സംവിധാനത്തിലേക്ക് മാറുന്നതിലേക്കായി ക്ലിയറിങ് ഹൗസുകള്‍ സ്വമേധയാ അടച്ചുപൂട്ടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ ക്ലിയറിങ് സെല്‍ അനുമതി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day