|    Jun 20 Wed, 2018 7:45 am
Home   >  Todays Paper  >  page 12  >  

എസ്ബിഐ കാര്‍ഡ് ഉപഭോക്താക്കള്‍ ആറു ദശലക്ഷം

Published : 23rd May 2018 | Posted By: kasim kzm

തിരുവനന്തപുരം: എസ്ബിഐ കാര്‍ഡിന്റെ കാര്‍ഡ് ഉടമകളുടെ എണ്ണം ആറുദശലക്ഷം കടന്നു. 2017 സപ്തംബറിനും 2018 ഫെബ്രുവരിക്കും ഇടയിലുള്ള ആറുമാസത്തിനിടെ 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കിയ കമ്പനി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് ദാതാവ് എന്ന സ്ഥാനം ഉറപ്പിക്കുകയും 16 ശതമാനമായി മാര്‍ക്കറ്റ് ഷെയര്‍ വിപുലമാക്കുകയും ചെയ്തു.
2016 ഒക്‌ടോബറിനും 2017 സപ്തംബറിനും ഇടയില്‍ 10 ലക്ഷം കാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത്് 2017 സപ്തംബറില്‍ അഞ്ചുദശലക്ഷമാണ് കമ്പനി കൈവരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss