|    Dec 13 Thu, 2018 8:16 am
FLASH NEWS

എസ്ഡിപിഐ സ്‌കൂള്‍ കിറ്റ് വിതരണം

Published : 4th June 2018 | Posted By: kasim kzm

കേച്ചേരി: എസ്ഡിപിഐ പട്ടിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. പട്ടിക്കര എംഎംഎല്‍പി സ്‌കൂളില്‍ നടത്തിയ പരിപാടി എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 55 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എസ്ഡിപിഐ ഭാരവാഹികളായ ദിലീഫ് അബ്ദുല്‍ ഖാദര്‍, റാഷിദ് എംഎ, നൗഷാദ് പി എ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss