|    Sep 24 Sun, 2017 7:34 pm
FLASH NEWS
Home   >  News now   >  

എസ്ഡിപിഐ സാമൂഹിക നീതി ദിനം ആചരിച്ചു

Published : 14th April 2016 | Posted By: sdq

Pics Paliament Street

ന്യൂഡല്‍ഹി: ഡോക്ടര്‍ ബിആര്‍ അംബേദ്ക്കറുടെ 125ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14 എസ്ഡിപിഐ സാമൂഹിക നീതി ദിവസമായി ആചരിച്ചു. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്്ട്രീറ്റില്‍ നടന്ന പരിപാടിക്ക് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ എന്നിവര്‍ നേതൃത്വം നല്‍കി.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക