|    Dec 14 Fri, 2018 4:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കലിന്റെ ഭാര്യ അന്തരിച്ചു

Published : 27th November 2018 | Posted By: kasim kzm

ആലുവ: എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കലിന്റെ ഭാര്യ, ആലുവ കൊടികുത്തിമലയില്‍ അറയ്ക്കല്‍ വീട്ടില്‍ സുമ റോയി (47) അന്തരിച്ചു. ആലുവ യുസി കോളജിന് സമീപം ഇടപ്പള്ളി വീട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കള്‍: സൂര്യ റോയി (വിദ്യാര്‍ഥിനി, എംഇഎസ് ബിഎഡ് കോളജ് എടത്തല), സൂരജ് റോയി (10ാം ക്ലാസ് വിദ്യാര്‍ഥി, സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂള്‍ ആലുവ).
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസഫ് ആന്റണി, വൈസ് പ്രസിഡന്റ്് ബാബു പുത്തന്‍താടി, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ്് കെ എം കുഞ്ഞുമോന്‍, ജില്ലാ സെക്രട്ടറി മനോജ് വട്ടാട്, എന്‍ജിഒ സംസ്ഥാന കമ്മിറ്റി അംഗം സൈജു മുഹമ്മദ്, സിപിഐ ലോക്കല്‍ സെക്രട്ടറി ജോസ്, വാഴക്കുളം ബ്ലോക്ക് മെംബര്‍ ജലീല്‍ മഹാരാജ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം ഇ എം അബ്ദുര്‍റഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, ഖജാന്‍ജി എം കെ അശ്‌റഫ്, സംസ്ഥാന സമിതിയംഗം കെ കെ ഹുസൈര്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ സമിതി അംഗം ഇ എം അബ്ദുര്‍റഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം കെ മനോജ് കുമാര്‍, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി പി മൊയ്തീന്‍കുഞ്ഞ്, പി കെ ഉസ്മാന്‍, ഇ എസ് ഖാജാ ഹുസൈന്‍, സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, വിവിധ ജില്ലാ ഭാരവാഹികളായ ഷമീര്‍ മാഞ്ഞാലി, റഷീദ് എടയപ്പുറം, സിയാദ് കണ്ടല, അശ്‌റഫ് പ്രാവച്ചമ്പലം, എ കെ സലാഹുദ്ദീന്‍, ഷമീര്‍ കൊല്ലം, സാലിം ആലപ്പുഴ, മജീദ് ഇടുക്കി, ഷാനവാസ് ഇടുക്കി, പി എസ് മധു, ജോണ്‍സണ്‍ കണ്ടചിറ, യു നവാസ്, അല്‍ത്താഫ് കോട്ടയം, അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍, സുധീര്‍ ഏലൂക്കര, നാസര്‍ ഇളമന, എം ഫാറൂഖ്, എസ് പി അമീര്‍ അലി, അലവിക്കുട്ടി മാസ്റ്റര്‍, എ കെ മജീദ്, ഷൗക്കത്തലി കരുവാരക്കുണ്ട്, സെയ്തലവി ഹാജി, സലീം കാരാടി, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ ഭാരവാഹികളായ ഫസല്‍ റഹ്മാന്‍, സലാം എരമം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ബാഖവി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് നൈന, എറണാകുളം ജില്ലാ സെക്രട്ടറിമാരായ ഷിജാര്‍ എടത്തല, സലിം കുഞ്ഞുണ്ണിക്കര വീട്ടിലെത്തി അനുശോചനം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss