|    Dec 15 Fri, 2017 9:32 pm
FLASH NEWS

എസ്ഡിപിഐ ലഹരിവിരുദ്ധ കാംപയിന്‍

Published : 3rd December 2017 | Posted By: kasim kzm

മുക്കം: ‘നാശത്തിന്റെ ലഹരി, വിടപറയു ലഹരിമരുന്നുകളോട്’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി നടത്തുന്ന ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി കാരമൂലയില്‍ ബോധവല്‍ക്കരണ യോഗവും, ലഘുലേഖ വിതരണവും നടന്നു. മൈനോറിറ്റി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ കെ നിസാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, ഇ കെ കോമു, എച്ച് ഷാജഹാന്‍, പി കെ അസ്ബാബ്, എ കെ ഷബീര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക