|    Aug 14 Tue, 2018 4:26 pm
FLASH NEWS

എസ്ഡിപിഐ രണ്ടാംഘട്ട വിഭവസമാഹരണം

Published : 12th August 2018 | Posted By: kasim kzm

ഒളവണ്ണ: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഒളവണ്ണയിലെ പൊതുപരിപാടികള്‍ മാറ്റിവെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
പാലാഴി, ഇരിങ്ങല്ലൂര്‍, പാല, മണക്കടവ്, കമ്പിളിപ്പറമ്പ്, മാത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സഹായമെത്തി. പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കള്ളിക്കുന്ന്, സെക്രട്ടറി ഹുസൈന്‍ ഇരിങ്ങല്ലൂര്‍, സൈഫു പാലാഴി, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, സലാം മണക്കടവ്, വി പി റഹീസ്, അന്‍വര്‍ ഹുസൈന്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss