|    Jul 27 Thu, 2017 4:05 am
FLASH NEWS

എസ്ഡിപിഐ മതേതര സംഗമം ഇന്ന്

Published : 7th October 2016 | Posted By: Abbasali tf

ഉപ്പള: ഫാഷിസ്റ്റ് ഭീകരതക്കും സംഘ് പരിവാറിന്റെ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതര ഇന്ത്യാ സംഗമം ഇന്ന് വൈകിട്ട് 4.30ന് ഉപ്പള ടൗണില്‍ നടക്കും. എസ്ഡിപിഐസംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സെഡ് എ കയ്യാര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം മഞ്ജുഷാ മാവിലാടം, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍മാണിക്കോത്ത്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍, റഹ്്മാന്‍ ഉദ്യാവര്‍, പ്രവാസി ഫോറം ജില്ലാ സെക്രട്ടറി ശരീഫ് പടന്ന സംബന്ധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക