|    Aug 15 Wed, 2018 8:00 pm
FLASH NEWS

എസ്ഡിപിഐ മണ്ഡലം ജാഥ തുടങ്ങി

Published : 9th August 2018 | Posted By: kasim kzm

തിരൂരങ്ങാടി: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല പ്രമേയത്തില്‍ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം ജാഥയ്്ക്ക് തുടക്കമായി.
തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് തുടക്കം കുറിച്ച പ്രചാരണ ജാഥ വെന്നിയൂരില്‍ ജില്ലാ ഖജാഞ്ചി സൈതലവി ഹാജി ജാഥ ലീഡര്‍ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിക്ക് പതാക നല്‍കി ഉദ്്ഘാടനം ചെയ്തു.
അസീസ് ഹാജി വേങ്ങര, ഫിറോസ് കോഴിച്ചെന, അക്ബര്‍ പരപ്പനങ്ങാടി, റഫീഖ് മമ്പുറം, നൗഫല്‍ പരപ്പനങ്ങാടി സംസാരിച്ചു.
മണ്ഡലം നേതാക്കളായ ഉസ്മാന്‍ ഹാജി, ജാഫര്‍ ചെമ്മാട്, ജലീല്‍ ചെമ്മാട് നേതൃത്വം നല്‍കി. ഇന്ന് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ പര്യടനം നടത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss