|    Nov 17 Sat, 2018 8:52 pm
FLASH NEWS

എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

Published : 3rd August 2018 | Posted By: kasim kzm

വടകര: ബഹുജന്‍ മുന്നേറ്റത്തെ തകര്‍ക്കാന്‍ ആവില്ലെന്ന സംസ്ഥാന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ വടകര മണ്ഡലം കണ്‍വെന്‍ഷന്‍ വാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘടനം ചെയ്തു.
വടകര മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ റസാഖ് മാക്കൂല്‍, മണ്ഡലം സെക്രട്ടറി സവാദ് വടകര, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സാഹിര്‍ പുനത്തില്‍, അസീസ് വെള്ളോളി, നിസാം പുത്തൂര്‍, ഷംസീര്‍ ചോമ്പാല്‍, മണ്ഡലം ജോയിന്‍ സെക്രട്ടറി കെവിപി ഷാജഹാന്‍ സംസാരിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss