|    Apr 25 Wed, 2018 12:26 pm
FLASH NEWS

എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

Published : 28th March 2018 | Posted By: kasim kzm

ആലപ്പുഴ: വലിയകുളം, ബീച്ച്, ബ്രാഞ്ചുകളുടെ സംയുക്ത സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 8:00മണിക്ക് വലിയകുളം ജങ്ഷനില്‍ പതാക ഉയര്‍ത്തുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് വലിയകുളം പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം  വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹിയാനത്ത് സുധീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 3വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്  റഷീദ് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസര്‍ സബി വലിയകുളം  നേതൃത്വം നല്‍കി. വലിയകുളം ബ്രാഞ്ച് ഭാരവാഹികളായി മുഹമ്മദ് ആഷിഖ് (പ്രസിഡന്റ്), സുനീര്‍ എം ഹംസ (സെക്രട്ടറി), സെയ്ഫുദീന്‍ (വൈസ് പ്രസിഡന്റ്), നിഷാദ് നൗഷാദ് (ജോയിന്റ് സെക്രട്ടറി),റഷീദ് (ട്രഷറര്‍),ജലാലുദ്ദീന്‍ (കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.ബീച്ച് ബ്രാഞ്ച് ഭാരവാഹികളായി സലാം (പ്രസിഡന്റ്)ഷെമീര്‍ എം ആര്‍ (സെക്രട്ടറി), നിസാം (വൈസ് പ്രസിഡന്റ്),അനീഷ് (ജോയിന്റ് സെക്രട്ടറി), ജിനാസ് (ട്രഷറര്‍)എന്നിവരെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് വലിയകുളം ജങ്ഷനില്‍ പ്രകടനവും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss