|    Mar 24 Fri, 2017 7:27 pm
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊല:പ്രതിഷേധ പ്രകടനം നടത്തി

Published : 15th October 2016 | Posted By: Abbasali tf

താമരശ്ശേരി: കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തിനു മുഹമ്മദ് കോരങ്ങാട്, സിറാജ് തച്ചംപൊയില്‍, അസീസ് കോരങ്ങാട്, ഇര്‍ഷാദ് കുടുക്കില്‍, സി ടി യഹ്‌യ, ടി പി റാഫി, അസ്‌ലം പരപ്പന്‍ പൊയില്‍, നൗഫല്‍ വാടിക്കല്‍, അബൂബക്കര്‍ കാരാടി നേതൃത്വം നല്‍കി. തച്ചംപൊയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു എന്‍ പി ജലീല്‍, സുബൈര്‍ കുന്നുംപുറം,ടി പി സാദിഖ്, പി പി നവാസ്, പി പി അഷ്‌റഫ്, അസ്ഹറലി നേതൃത്വം നല്‍കി.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക