|    Aug 21 Tue, 2018 3:35 am
FLASH NEWS
Home   >  Kerala   >  

എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

Published : 15th July 2018 | Posted By: sruthi srt

ഒളവണ്ണ: പറയങ്കാട്കുന്ന് എംജി നഗര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ നാസറിന്റെ മകന്‍ സലാമിനെ (32) ബൈക്കുകളില്‍ പിന്തുടര്‍ന്ന ഒരു കൂട്ടം അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചു . ഇന്നലെ രാത്രി 7.30 ന് വീട്ടില്‍ നിന്നും പാലാഴി ബൈപാസിലെ പെട്രോള്‍ പമ്പിലേക്ക് പോകുന്നവഴിക്കാണ് സംഭവം നടന്നത്.

വലത് കൈക്ക് സാരമായി പരിക്കേറ്റ സലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss