|    Nov 19 Mon, 2018 8:40 am
FLASH NEWS

എസ്ഡിപിഐ പ്രതിഷേധ പ്രകടനം

Published : 17th July 2018 | Posted By: kasim kzm

മുക്കം: സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ ഉസ്മാനലി, സെക്രട്ടറി എച്ച് ഷാജഹാന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ മമ്മദ്, ഇ കെ കോമു ,കെ കെ ഹാഷിം, ടി പി റിയാസ്, കെ വഹീദ്, അസൈന്‍ അത്താണി, എ കെ ഷെബീര്‍, ശിഹാബ് ചേപ്പാലി നേതൃത്വം നല്‍കി.
ഒളവണ്ണ: എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് കമ്മറ്റി പന്തീരങ്കാവ് ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, ബഷീര്‍ പെരുമണ്ണ, റഫീഖ് കള്ളിക്കുന്ന്, റഹീസ് മണക്കടവ്, ഹുസൈന്‍ ഇരിങ്ങല്ലൂര്‍, സൈഫു പാലാഴി നേതൃത്വം നല്‍കി.
കൊടുവള്ളി: എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊടുവള്ളി മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ പ്രകടനം നടന്നു. മുനിസിപ്പല്‍ പ്രസിഡന്റ് യൂസഫ് ടി പി സെക്രട്ടറി സിദ്ധീഖ് കരുവന്‍പോയില്‍ നാസിര്‍ ഇ. ആബിദ് പാലകുറ്റി പാപ്പി അബൂബക്കര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss