|    Aug 16 Thu, 2018 5:24 pm

എസ്ഡിപിഐ പ്രചാരണം തുടങ്ങി

Published : 9th August 2018 | Posted By: kasim kzm

തൃത്താല: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി തൃത്താല മണ്ഡലം പരിധിയില്‍ നടത്തുന്ന പ്രചാരണ വാഹന ജാഥയ്ക്ക് തുടക്കമായി.
ഇന്നലെ രാവിലെ പരുതുര്‍ പഞ്ചായത്തിലെ നാരപറമ്പില്‍ ജില്ലാ പ്രസിഡന്റ് എസ് പി അമീറലി ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ എം എ ഉമറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം എ ഉമര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഒ മുജീബ്, ജില്ലാ സെക്രട്ടറി ഷഹീര്‍ ബാബു, കുഞ്ഞുമുഹമ്മദ്, മൊയ്തീന്‍ ഷാ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ജാഥയുടെ ആദ്യദിന സമാപന യോഗം തൃശ്ശൂര്‍ ജല്ലാ സെക്രട്ടറി അഷ്‌റഫ് എടക്കുട്ട് ഉദ്ഘാടനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss